മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റിന് സ്വീകരണം നല്‍കി
Oct 8, 2011, 10:15 IST
കാഞ്ഞങ്ങാട്: മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.എം. ശംസുദ്ദീന്‍ ഹാജിക്ക് പടന്ന പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സ്വീകരണം നല്‍കി.
പ്രസിഡണ്ട് എസ്.സി. കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. യു.എം. ജമാല്‍ ഫൈസി പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി ടി.പി. മുത്തലിബ് സ്വാഗതം പറഞ്ഞു. പടന്ന പഞ്ചായത്ത് മെമ്പര്‍ വി.കെ.പി. മമ്മൂട്ടി ഹാജി ഉദ്ഘാടനം ചെയ്തു. പി.കെ. അബ്ദുല്‍ ഷുക്കൂര്‍ ഹാജി, പി.സി.കുഞ്ഞിമൊയ്തീന്‍കുട്ടി ഹാജി,പി.വി. മുഹമ്മദ് അസ്‌ലം,എ.എം. ഷെരീഫ് ഹാജി, പി.കെ.സി. റഊഫ് ഹാജി, ടി.കെ.പി.ഹമീദ്ഹാജി, കെ. മുഹമ്മദ്കുഞ്ഞി ഹാജി, എന്‍.ബി. ഹൈദര്‍ ഹാജി, കെ.എം. ശംസുദ്ദീന്‍ ഹാജി, പി.വി. ഷെരീഫ്, എച്ച്.എം.കുഞ്ഞബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kanhangad, Muslim-league, President, കാഞ്ഞങ്ങാട്, സ്വീകരണം