മാവുങ്കാലിലെ എക്കാല്‍ കേളു നിര്യാതനായി
Feb 2, 2012, 10:26 IST
കാഞ്ഞങ്ങാട്: മാവുങ്കാലിലെ എക്കാല്‍ കേളു(102) നിര്യാതനായി. ഭാര്യ പരേതയായ പാര്‍വ്വതി. മക്കള്‍: കൃഷ്ണന്(റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍), കുഞ്ഞിരാമന് എക്കാല്‍(സെക്രട്ടറി കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി), നാരായണന് കാട്ടുകുളങ്ങര(തൃക്കണ്ണാട് ക്ഷേത്ര ജിവനക്കാരന്). കാര്‍ത്ത്യായനി, ലക്ഷ്മി, ദേവകി, മരുമക്കള്‍: ചാത്തു ചാമക്കുഴി, രാഘവന്. പി.വി. അങ്കക്കളരി, കുഞ്ഞിക്കണ്ണന് ബങ്കളം, സാവിത്രി.പി, ഗീത(കാഞ്ഞങ്ങാട് ഹൗസിംഗ് സൊസൈറ്റി), സുരജ(അമൃത വിദ്യാലയം).
Keywords: Mavungal, Kanhangad, Kasaragod, Obituary