മര്‍ദനമേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായി; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍
Jul 25, 2015, 15:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/07/2015) മര്‍ദനമേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായി. ചിത്താരി മാട്ടുമ്മലിലെ മുണ്ടവളപ്പില്‍ ബി. അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ഫായിസിനെ(16) യാണ് കാണാതായത്. വെള്ളിക്കോത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയാണ് ഫയാസ്.
വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥി വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. വിദ്യാര്‍ത്ഥിയുടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. കാണാതായതിന്റെ തലേന്ന് ചിത്താരിയിലെ പളളിക്കു സമീപത്തെ അഫ്‌സല്‍, മുഹമ്മദ് കുഞ്ഞി, സുഹൈല്‍ എന്നിവര്‍ ഫായിസിനെ മര്‍ദിച്ചിരുന്നതായി പറയപ്പെടുന്നു.
സംഭവം സംബന്ധിച്ച് പിതാവ് അബ്ദുല്ല ഹൊസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Kanhangad, Missing, Hosdurg Police, Student goes missing.
Advertisement: