മന്ത്രി ടി.എം.ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
Nov 1, 2011, 15:24 IST
കാഞ്ഞങ്ങാട്: കേരള ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ടി.എം.ജേക്കബിന്റെ നിര്യാണത്തില്‍ ഓള്‍ കേരള റീട്ടെയില്‍റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഹോസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ഹോസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ താലൂക്ക് പ്രസിഡന്റ് കെ.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. എ.നടരാജന്‍, താലൂക്ക് സെക്രട്ടറി കെ.രാജേന്ദ്രന്‍, കെ.ഗംഗാധരന്‍, കെ.സി.രവി, ചന്ദ്രന്‍ പരപ്പ,സുരേശന്‍ മേലാങ്കോട്, സുരേഷ് പയ്യങ്കി, സണ്ണി കാറ്റാംകവല, സുരേഷ് അമ്പലത്തറ,സജി പാത്തിക്കര, കെ.ബാലകൃഷ്ണന്‍ വെള്ളച്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kanhangad, Kasaragod, T.M.Jacob, Condolence, Retail-dealers-association