മദ്യവേട്ടയെ ചൊല്ലി സംഘട്ടനം; 6 പേര്‍ക്ക് പരിക്ക്
Mar 16, 2012, 16:29 IST
രാവണീശ്വരം: രാവണീശ്വരം സെറ്റില്‍ മെന്റ് സ്‌കീം കോളനിയില്‍ വെള്ളിയാഴ്ച രാത്രിയിലുണ്ടായ സംഘട്ടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു.
രാവണീശ്വരത്തെ രാഘവന്റെ മകന്‍ എസ്.കെ.സുനില്‍കുമാര്‍(23), ഗോപാലന്റെ മകന്‍ ശശി(23), കൃഷ്ണന്റെ മകന്‍ കനകരാജ്(27), പരേതനായ രാമചന്ദ്രന്റെ ഭാര്യ സുശീല(40), സുനില്‍കുമാര്‍, സുരേഷ് എന്നിവര്‍ക്കാണ് പരിക്ക്.
കോളനിയില്‍ നടന്ന എക്‌സൈസിന്റെ വ്യാജമദ്യ റെയ്ഡില്‍ സാക്ഷി പറഞ്ഞതാണ് തങ്ങളുടെ മര്‍ദ്ദിക്കാന്‍ കാരണമെന്ന് സുനില്‍കുമാറും സംഘവും പറഞ്ഞു.
എന്നാല്‍ റോഡരികില്‍ ഉണ്ടായിരുന്ന പൈപ്പ് എടുത്ത് മാറ്റിയതിന്റെ പേരില്‍ തന്നെയും സുനില്‍കുമാറിനെയും വീട് കയറി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സുശീലയും പറഞ്ഞു.

Keywords: kasaragod, Kanhangad, Clash,