മണല്‍ കടത്ത് വിവരം പോലീസില്‍ അറിയിച്ചുവെന്നാരോപിച്ച് യുവാവിന് മര്‍ദനം
Mar 3, 2015, 16:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03/03/2015) മണല്‍ കടത്ത് വിവരം പോലീസില്‍ അറിയിച്ചുവെന്നാരോപിച്ച് യുവാവിന് മര്‍ദനം. കാഞ്ഞങ്ങാട് കുശാല്‍നഗറിലെ അബ്ദുല്‍ കരീമിനെയാണ് (37) സംഘം ചേര്‍ന്ന് മര്‍ദിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സുഹൃത്ത് ഹംസയുടെ വീട്ടില്‍ കഴിയുന്ന മാതാവിനെ കാണാനെത്തിയപ്പോഴാണ് മര്‍ദനമേറ്റത്. മഹ്മൂദ്, ഇബ്രാഹിം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന കരീം പറഞ്ഞു.

Keywords: Sand mafia, Kanhangad, Hospital, Attack, Injured, Kerala, Police, Details, Youngster assaulted.
Advertisement:
Advertisement: