ഭര്‍തൃമതി തൂങ്ങിമരിച്ച നിലയില്‍
Apr 9, 2012, 16:08 IST
ചീമേനി: ഭര്‍തൃമതിയായ യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി പയ്യറാട്ടെ ടാക്‌സി ഡ്രൈവര്‍ അനീഷിന്റെ ഭാര്യ പ്രിയ(22)യാണ് മരിച്ചത്.
മരണ കാരണം വ്യക്തമല്ല. മൂന്ന് വര്‍ഷം മുമ്പാണ് പ്രിയയെ അനീഷ് വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ രണ്ട് വയസ്സുള്ള കുട്ടിയുണ്ട്. ചീമേനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Kasaragod, Kanhangad, Suicide, Obituary