ബി.ജെ.പി നേതാവ് വീട്ടിനകത്ത് ഷോക്കേറ്റ് മരിച്ചു
Aug 2, 2014, 19:34 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.08.2014) വീടിന്റെ രണ്ടാം നിലയില്‍ തൂങ്ങിക്കിടന്ന വയറില്‍ നിന്ന് ഷോക്കേറ്റ് ബി.ജെ.പി നേതാവായ ഗൃഹനാഥന്‍ മരിച്ചു. ബി.ജെ.പി കോടോം-ബേളൂര്‍ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടും പൂതങ്ങാനം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറുമായ അഞ്ചാം വയലിലെ കുഞ്ഞിക്കണ്ണന്‍ (65) ആണ് മരിച്ചത്.
ശനിയാഴ്ചയാണ് സംഭവം. ഭാര്യ: ലക്ഷ്മി. മക്കള്‍: ഉദയന്‍ (ഗള്‍ഫ്), ശ്രീലത, സുനിത. മരുമക്കള്‍: നീതു, പ്രദീപന്‍. സഹോദരങ്ങള്‍: കൃഷ്ണന്‍, ജാനു, പരേതനായ ചോയി അമ്പു.
Also Read:
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഫോട്ടോ വിവാദത്തില്‍
Keywords: Kanhangad, Kasaragod, Kerala, Died, Obituary, Shock, House, BJP, Bank, Vise President, Director, BJP leader electrocuted.
Advertisement: