ബല്ലാ ലോക്കല്‍
Oct 11, 2011, 10:45 IST
കാഞ്ഞങ്ങാട്: സിപിഐ എം ബല്ലാ ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങള്‍ ഏരിയാ സെക്രട്ടറി എം. പൊക്ലന്‍, പി അപ്പുക്കുട്ടന്‍, പി. നാരായണന്‍, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, ഡി വി അമ്പാടി, ടി കുഞ്ഞിരാമന്‍, കെ വി രാഘവന്‍, ടി വി കരിയന്‍, കെ രാജ്‌മോഹനന്‍, വി സുകുമാരന്‍, മൂലക്കണ്ടം പ്രഭാകരന്‍, എം. കുഞ്ഞമ്പു, എ. കൃഷ്ണന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് സെക്രട്ടറിമാര്‍: ബല്ലാ കടപ്പുറം- പി. പ്രദീപന്‍, ഗാര്‍ഡര്‍വളപ്പ്- കെ. അനില്‍കുമാര്‍, ആവിക്കര- എ. കെ. ശശികുമാര്‍, മോട്ടോര്‍- പേരൂര്‍ ബാലകൃഷ്ണന്‍, കോട്ടച്ചേരി ടൗണ്‍- വി. ഗോപി, കോട്ടച്ചേരി കുന്നുമ്മല്‍- കെ. വി. വിശ്വനാഥന്‍, അതിയാമ്പൂര്‍- പി. കുഞ്ഞികൃഷ്ണന്‍, ഉദയംകുന്ന്- ബി. എം. കൃഷ്ണന്‍, മേലടുക്കം- വി. രാകേഷ്, അത്തിക്കോത്ത് 1- എ രാജന്‍, അത്തിക്കോത്ത് 2- പി കൃഷ്ണന്‍, അടമ്പില്‍-പി. ഗോപാലന്‍, പുതുവൈ- വി. നാരായണന്‍, ബല്ലത്ത്- സി. രവി, ചെമ്മട്ടംവയല്‍- എസ്. ഗോപാലകൃഷ്ണന്‍, നെല്ലിക്കാട്ട് 1- കെ. കൃഷ്ണന്‍, നെല്ലിക്കാട്ട് 2- സി. രതീഷ്.

Keywords: Kanhangad, CPM, CPI, Branch-secretary, കാഞ്ഞങ്ങാട്, ബല്ലാ-ലോക്കല്‍