ഫുട്‌ബോള്‍ ഫെസ്റ്റ് 2012
Dec 26, 2012, 19:24 IST
കാഞ്ഞങ്ങാട്: കിഴക്കേക്കര നവസൂര്യ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ത്രീസ് ഫുട്‌ബോള്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
30ന് രാവിലെ ഒമ്പത് മണിക്ക് പള്ളിക്കര, കഴിക്കേക്കരയില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റില്‍ വിജയികളാകുന്ന ടീമിന് 1500, 1000 രൂപ ക്യാഷ് പ്രൈസും സ്ഥിരം ട്രോഫിയും നല്‍കും. ത്രീസ് ഫെസ്റ്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9947676239, 9846919129 എന്നീ ബന്ധപ്പെടേണ്ടതാണ്.
Keywords: Football, Tournament, Kanhangad, Kasaragod, Kerala, Malayalam news