city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊള്ളയില്‍ അമ്പു നിര്യാതനായി

പൊള്ളയില്‍ അമ്പു നിര്യാതനായി
നീലേശ്വരം: ചായ്യോത്തെ ഹോട്ടല്‍ വ്യാപാരി നീലേശ്വരം പള്ളിക്കര റെയില്‍വെ ഗേറ്റ് പരിസരത്തെ പൊള്ളയില്‍ അമ്പു (66) നിര്യാതനായി. ഭാര്യ: ബാലാമണി. മക്കള്‍: ബിജുകുമാര്‍, ബിജില, വിനീത. മരുമക്കള്‍: ജയന്‍(പയ്യന്നൂര്‍), രമേശന്‍ (കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: സി.പി.എം. ജില്ലാ കമ്മിറ്റി അംഗം പൊള്ളയില്‍ അമ്പാടി, നാരായണി, ജാനകി, പരേതരായ കുഞ്ഞിരാമന്‍, രാഘവന്‍. പി.കരുണാകരന്‍ എം.പി, സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍, നഗരസഭാധ്യക്ഷ വി.ഗൗരി, വൈസ് ചെയര്‍മാന്‍ പി.രമേശന്‍ എന്നിവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

Keywords: Obituary, Nileshwaram, Kasaragod, Kanhangad

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia