city-gold-ad-for-blogger

പുല്ലൂര്‍ വിഷ്ണുമംഗലം ക്ഷേത്രത്തില്‍ കവര്‍ച്ച

കാഞ്ഞങ്ങാട്: (www.kasargodvartha.com 26/06/2015) പുല്ലൂര്‍ വിഷ്ണുമംഗലം ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ച നടന്നു. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനകത്ത് വരാന്തയില്‍ സൂക്ഷിച്ച ഭണ്ഡാരം കുത്തിതുറന്ന് 500 രൂപയാണ് കവര്‍ന്നത്.
ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്തു.
പുല്ലൂര്‍ വിഷ്ണുമംഗലം ക്ഷേത്രത്തില്‍ കവര്‍ച്ച

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kanhangad, Kerala, Temple, Robbery, Pulloor Vishnumangalam Temple, M.S. Bakery.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia