city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പനിയെ തുടര്‍ന്ന് യുവാവ് മരിച്ചു

പനിയെ തുടര്‍ന്ന് യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരണപ്പെട്ടു. ചിത്താരി ചാമുണ്ഡിക്കുന്നിലെ അ­ബ്ദുര്‍ റഹിമാന്റെ മകന്‍ മുഹസിനാണ് (24) മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രിയാണ് മുഹസിന്‍ മരണത്തിന് കീഴടങ്ങിയത്.
മാതാവ്: ഷക്കീല. സഹോദരങ്ങള്‍: ഷാഹിദ്, ഷക്കീല്‍, ഇര്‍ഷാദ്, നിയാല. മയ്യത്ത് നോര്‍ത്ത് ചിത്താരി ജുമാമസ്ജിദ് പരിസരത്ത് ഖ­ബ­റ­ടക്കി.

Keywords: Fever, Obituary, Youth, Kanhangad, Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia