നിയന്ത്രം വിട്ട ഓട്ടോ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്
Feb 21, 2012, 15:00 IST
പാണത്തൂര്‍: ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ പാണത്തൂര്‍ ടൗണിലാണ് അപകടം. പാണത്തൂര്‍ കാവുങ്കാലിലെ തങ്കച്ചന്റെ മകന്‍ ജോയി(43), ചിറങ്കടവിലെ മണിയുടെ മകന്‍ വിജയന്‍(29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: kasaragod, Kanhangad, Panathur, Auto-rickshaw, Accident, Injured,