city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നവരാത്രി പൂജ വാഴക്കുല കൊത്തല്‍ ചടങ്ങ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.09.2014) ഹൊസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തിലെ നവരാത്രി പൂജാ മഹോത്സവത്തോടനുബന്ധിച്ച് കൊഴക്കുണ്ട് മുത്തപ്പന്‍തറയിലെ ദാമോദര ഭണ്ഡാരിയുടെ വീട്ടുവളപ്പില്‍ നിന്ന് ക്ഷേത്രം മുഖ്യതന്ത്രി സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്ന വാഴക്കുല കൊത്തല്‍ ചടങ്ങ്. ഉത്സവം സമാപിക്കുന്നതിന് മുമ്പ് ഈ വാഴക്കുല പഴുക്കണമെന്നാണ് വിശ്വാസം.

നവരാത്രി പൂജ വാഴക്കുല കൊത്തല്‍ ചടങ്ങ്

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kanhangad, Temple, Kasaragod, Navaratri Pooja, Maholsav. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia