city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ ഹെഡ് പോസ്‌റ്റോഫീസ് മാര്‍ച്ച് ചൊവ്വാഴ്ച

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ ഹെഡ് പോസ്‌റ്റോഫീസ് മാര്‍ച്ച് ചൊവ്വാഴ്ച
കാഞ്ഞങ്ങാട്: ഏജന്റുമാരുടെ കമീഷന്‍ നിര്‍ത്തലാക്കിയ കേന്ദ്ര ഗവ. നയത്തില്‍ പ്രതിഷേധിച്ച് ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്‌സ് അസോസിയേഷന്‍ ചൊവ്വാഴ്ച കാഞ്ഞങ്ങാട് ഹെഡ് പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. മുഴുവന്‍ ഏജന്റുമാരും ധര്‍ണയില്‍ പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി അഭ്യര്‍ഥിച്ചു.




Keywords: Kanhangad, March, Dharna

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia