തുറന്നവീട് സംവാദം നടത്തി
Oct 10, 2013, 16:11 IST
നീലേശ്വരം: ചൈല്‍ഡ് ലൈന്‍ സപ്പോര്‍ട്ട് ഓര്ഗനൈസേഷന് കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പുല്ലുമല അംഗന്‍വാടിയില്‍ കുട്ടികള്‍ക്ക് വേണ്ടി നടത്തിയ തുറന്ന വീട് സംവാദം ഡയറക്ടര്‍ കൂക്കാനം റഹ്മാൻ ഉല്‍ഘാടനം ചെയ്തു.
കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ലിഷ അധ്യക്ഷത വഹിച്ചു. ടീം ലീഡര്‍ രത്നമാല, വളണ്ടിയര്‍ തങ്കമണി എന്നിവര്‍ ക്ലാസെടുത്തു. കുട്ടികള്‍ അവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമായി പങ്കുവെച്ചു. അംഗന്‍വാടി വര്‍ക്കര്‍ സുവര്ണവല്ലി സ്വാഗതവും വൈശാഖ് നന്ദിയും പറഞ്ഞു.
Keywords: Open house debate, kasaragod, Seminar, Police, കേരളം, Kookanam-Rahman, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: