ഡിപ്ളോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
May 23, 2012, 12:04 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളേജിലെ ത്രിവത്സര ഡിപ്ളോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനിയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനിയറിംഗ്, ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ് എന്നി കോഴ്സുകള്‍, എയ്ഡഡ് മേഖലയിലും, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ കോഴ്സ് സ്വാശ്രയ മേഖലയിലും ആണ് നടത്തിവരുന്നത്. അപേക്ഷാ ഫോമുകള്‍ ംംം.ുീഹ്യലേരവിശരമറാശശീിൈ.ീൃഴ എന്ന വെബ്സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പോളിടെക്നിക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹെല്‍പ് ലൈനുമായി ബന്ധപ്പെടാവുന്നതാണ് ഫോണ്‍: 0467-2203110, 9495083103.
Keywords: Nithyananda Pollytechnic, Admission, Kanhangad, Kasaragod