ചൂതാട്ടം: രണ്ട് പേര്‍ അറസ്റ്റില്‍
Jul 9, 2012, 16:42 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടത്തിലേര്‍പ്പെട്ട രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പുല്ലൂര്‍ പാലത്തിന് സമീപം താമസിക്കുന്ന ശ്രീകുമാര്‍ (43), ചന്തേരയിലെ രവീന്ദ്രന്‍ (50) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ് ഐ രവീന്ദ്രന്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 1750 രൂപ പിടിച്ചെടുത്തു.
Keywords: Kanhangad, Gambling, Arrest