ചുവന്ന മുണ്ടുടുത്തതിന് സി.പി.എം. പ്രവര്‍ത്തകനെ ബി.ജെ.പി. പ്രവര്‍ത്തകന്‍ മര്‍ദിച്ചു
Jun 26, 2015, 17:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/06/2015) ചുവന്ന മുണ്ട് ധരിച്ചതിനെ ചോദ്യംചെയ്തുകൊണ്ട് സി.പി.എം. പ്രവര്‍ത്തകനെ ബി.ജെ.പി. പ്രവര്‍ത്തക്രന്‍ മര്‍ദിച്ച് പരിക്കേല്‍പിച്ചു. സി.പി.എം. പ്രവര്‍ത്തകനായ ഇരിയ മണ്ടേയങ്ങാനത്തെ ശശി (40) ക്കാണ് മര്‍ദനമേറ്റത്. ബി.ജെ.പി. പ്രവര്‍ത്തകനായ ജയരാജനാണ് ശശിയെ മര്‍ദിച്ചതെന്നാണ് പരാതി.
ശശി ചുവന്ന മുണ്ടുടുത്ത് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതാണ് ജയരാജനെ പ്രകോപിപ്പിച്ചത്. ശശി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
Advertisement:
ശശി ചുവന്ന മുണ്ടുടുത്ത് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതാണ് ജയരാജനെ പ്രകോപിപ്പിച്ചത്. ശശി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
Advertisement: