ചിത്താരിയില്‍ അജ്ഞാതന്‍ ട്രെയിനില്‍ നിന്നും വീണ് മരിച്ച നിലയില്‍
Jul 1, 2015, 12:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/07/2015) ചിത്താരിയില്‍ അജ്ഞാതനെ ട്രെയിനില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. 45 വയസ് പ്രായംതോന്നിക്കുന്ന ആളുടെ മൃതദേഹമാണ് ചിത്താരി പാലത്തിനടുത്ത് റെയില്‍വേ ട്രാക്കിലെ സിഗ്നല്‍ പോസ്റ്റിന് സമീപത്തെ കുറ്റിക്കാട്ടില്‍ കഴിഞ്ഞദിവസം കണ്ടെത്തിയത്.
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോക്കറ്റില്‍ നിന്നും 27ന് എടുത്ത മഡ്ഗോവില് നിന്നും പനവേലിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ് കണ്ടെത്തിയിട്ടുണ്ട്. കറുപ്പില്‍ വെളുത്ത പുള്ളികളുള്ള റെഡിമെയ്ഡ് ഷര്‍ട്ടും കാപ്പിക്കളര്‍ പാന്റുമാണ് വേഷം.
മരിച്ചയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്നിലെ 0467 2204229, 9497980921, 9497935716 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.
ശ്രദ്ധിക്കുക: സാധാരണ രീതിയില്‍ ഇത്തരം ദൃശ്യങ്ങള്‍ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയല്‍ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇതു പോലുള്ള ചിത്രങ്ങള്‍ ദയവായി ലോലഹൃദയര്‍ക്ക് ഷെയര്‍ ചെയ്യുകയോ, കൈമാറുകയോ അരുത്
-ടീം കാസര്‍കോട് വാര്‍ത്ത
Keywords: Train, Railway track, Obituary, Dead body, Chithari, Kanhangad, Kerala, Man found dead, Advertisement Malabar Wedding.
Advertisement: