city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചന്തുവിന്റെ കൊല: പ്രതിയെ മൂന്നുദിവസം കസ്റ്റഡിയില്‍വിട്ടു

കാഞ്ഞങ്ങാട്: പുതിയകണ്ടത്തെ ചന്തു(70)വിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മൂന്നുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍വിട്ടു. അമ്പലത്തറയിലെ കുഞ്ഞിരാമനെ(52)നെയാണ് ഹൊസ്ദുര്‍ഗ്ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഹൊസ്ദുര്‍ഗ്ഗ് പൊലീസിന് വിട്ടുകൊടുത്തത്. ഓഗസ്റ്റ് 30ന് അമ്പലത്തറയിലെ സ്വന്തം
ചന്തുവിന്റെ കൊല: പ്രതിയെ മൂന്നുദിവസം കസ്റ്റഡിയില്‍വിട്ടു
പറമ്പില്‍വെച്ചാണ് ചന്തുവിന് കുത്തേറ്റത്. മൂന്നാം ദിവസം മംഗലാപുരം ആസ്പത്രിയിലായിരുന്നു മരണം. ഇരുവരും തമ്മില്‍ നേരത്തെ ശത്രുതയിലായിരുന്നു.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia