ഗ്യാസ് സിലിണ്ടര്‍ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞു
Jul 31, 2015, 14:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31/07/2015) ഗ്യാസ് സിലിണ്ടര്‍ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞു. ആറങ്ങാടി ദേശീയപാതയില്‍ വ്യാഴാഴ്ച രാത്രിയാണ് അപകടം. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
റോഡിലെ കുഴിവെട്ടിക്കുന്നതിനിടയില്‍ ലോറിയുടെ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് തകര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുതി ലൈന്‍ ലോറിയ്ക്ക് മുകളില്‍വീണു. വൈദ്യുതി നിലച്ചതിനാല്‍ വന്‍ ദുരന്തംഒഴിവായി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Kanhangad, Accident, Lorry, Accident in Arangadi.
Advertisement: