city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗാന്ധി ജയന്തി: ആലോചനാ യോഗം വെള്ളിയാഴ്ച

ഗാന്ധി ജയന്തി: ആലോചനാ യോഗം വെള്ളിയാഴ്ച
കാസര്‍കോട്: ഗാന്ധി ജയന്തി, ഗ്രാമ വികസന വാരം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് സെപ്തംബര്‍ 30 ന് ഉച്ചയ്ക്ക് 2 മണിക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ യോഗം ചേരും. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ബ്ലോക്ക് പഞ്ചായത്തിന്റെ സ്ഥാപനങ്ങളുടെ മേധാവികള്‍, വി ഇ ഒ മാര്‍, എം പി കെ ബി വൈ ഏജന്റുമാര്‍, നെഹ്‌റു യുവകേന്ദ്ര കോര്‍ഡിനേറ്റര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

Keywords: Kasaragod, Gandhi Jayanthi, Kanhangad.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia