ഗവര്‍ണ്ണറുടെ നിര്യാണത്തില്‍ അനുശോചിച്ചു
Jan 30, 2012, 07:30 IST
കാഞ്ഞങ്ങാട്: കേരള ഗവര്‍ണ്ണര്‍ എം.ഒ.എച്ച്.ഫാറൂഖിന്റെ നിര്യാണത്തില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റി അനുശോചിച്ചു. ഫാറൂഖ് ഉന്നതമായ ദേശീയബോധമുയര്ത്തിയ നേതാവായിരുന്നുവെന്നും മാതൃകാപരമായ മതേതരവീക്ഷണം പുലര്‍ത്തിയ വ്യക്തിയുമായിരുന്നെന്ന് യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, പാലക്കി കുഞ്ഞാമദ് ഹാജി, സി.മുഹമ്മദ് കുഞ്ഞി, എന്‍.വി.അബ്ദുര്‍ റഹ്മാന് ഹാജി, എം.മൊയ്തു മൗലവി, കെ.യു.ദാവൂദ്, കെ.പി.അബ്ദുല്‍ റഹ്മാന്, ബഷീര്‍ വെള്ളിക്കോത്ത്, ബഷീര്‍ ആറങ്ങാടി പ്രസംഗിച്ചു.

Keywords: kasaragod, Kanhangad, Condolence, M.O.H. Farook