കുടുംബ സംഗമം നടത്തി
May 6, 2013, 16:42 IST
കാഞ്ഞങ്ങാട്: കരിപ്പോടി ശ്രീ തിരുര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പരിധിയിലെ പൊയിനാച്ചി, കൊളത്തൂര്‍-മന്ദനടുക്കം പ്രാദേശിക സമിതിയുടെ കുടുംബ സംഗമവും, വാണിയ സമുദായ സമിതി യുണിറ്റ് രൂപികരണവും പൊയിനാച്ചി സരസ്വതി വിദ്യാലയത്തില്‍ നടന്നു. വാണിയ സമുദായ സമിതി സംസ്ഥാന അധ്യക്ഷന്‍ വായവളപ്പില്‍ ഗോവിന്ദന്‍ കോമരം ഉദ്ഘാടനം ചെയ്തു.
കരിപ്പോടി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് സത്യന്‍ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ തമ്പാന്‍, ജോ. സെക്രട്ടറി കുഞ്ഞിരാമന്‍, പ്രദേശിക സമിതി പ്രസിഡന്റുമാരായ അമ്പുക്കന്‍, രാഘവന്‍ ബദിര, വി. ശങ്കരന്‍, കുഞ്ഞിക്കണ്ണന്‍ വാഴുന്നോര്‍ വളപ്പ്, കൃഷ്ണന്‍ കരിപ്പോടി, മാതൃസമിതി പ്രസിഡന്റുമാരായ പത്മാവതി, ചന്ദ്രാവതി, സെക്രട്ടറിമാരായ രാധ, ലളിത എന്നിവര്‍ പ്രസംഗിച്ചു. ചന്ദ്രന്‍ ആലിങ്കില്‍, സ്വാഗതവും പ്രദീപന്‍ കൊളത്തൂര്‍ നന്ദിയും പറഞ്ഞു.