Home Kanhangad കിഴക്കുംകരയിലെ മുത്താണി നിര്യാതയായി Whatsapp Group Whatsapp Channel By Webdesk ViJan 19, 2012, 10:24 IST കാഞ്ഞങ്ങാട്: കിഴക്കുംകരയിലെ ചെറിയ ചെക്കന്റെ ഭാര്യ കെ.പി. മുത്താണി(92) നിര്യാതയായി. മക്കള്‍: കെ.പി. ബാലന്‍, രോഹിണി(സ്വീപ്പര്‍ ഇന്ത്യന്‍ ബാങ്ക്), കെ.പി. മാധവന്‍(പുസ്തക കച്ചവടം, കാഞ്ഞങ്ങാട്). മരുമക്കള്‍: ലീല, ഗംഗാധരന്‍, ശാന്ത. Keywords: K.P. Muthani, Kizhakkumkara, Obituary, Kanhangad, Kasaragod Tags Share this story Featured Recommended