city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാലിച്ചാനടുക്കത്തെ ഏലിയാമ്മ വര്‍ഗീസ് നിര്യാതയായി

കാലിച്ചാനടുക്കം: (www.kasargodvartha.com 13/07/2015) ഓതറകുന്നേല്‍ പരേതനായ ഒ.എം. വര്‍ഗീസിന്റെ (പാപ്പച്ചന്‍) ഭാര്യ ഏലിയാമ്മ വര്‍ഗീസ് (85) നിര്യാതയായി. ശവസംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയത്തില്‍.

കാലിച്ചാനടുക്കത്തെ ഏലിയാമ്മ വര്‍ഗീസ് നിര്യാതയായിമക്കള്‍: ബേബി (മണിമല), സിസിലി, തോമസ്, കുഞ്ഞുമോന്‍ (ഹൈദരാബാദ്), ലിസി (കണമല), ടോമി (ഡല്‍ഹി), റെജി. മരുമക്കള്‍: എല്‍സമ്മ, പരേതനായ കുഞ്ഞുമോന്‍, വല്‍സമ്മ, സാലി, ജോളി, ജോളി, ഷിന്‍സി. പരേത മണിമല ളാനിത്തോട്ടം കുടുംബാംഗമാണ്.



Keywords :  Obituary, Kanhangad,  Kalichanadukkam, Aliyamma Verghese. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia