കാറും ബൈക്കും കൂട്ടിയിടിച്ച് ബി.ജെ.പി. നേതാവിനും ഭാര്യയ്ക്കും പരിക്ക്
Aug 24, 2015, 09:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/08/2015) കാറും ബൈക്കും കൂട്ടിയിടിച്ച് ബി.ജെ.പി. നേതാവിനും ഭാര്യയ്ക്കും പരിക്കേറ്റു. ബി.ജെ.പി. ബേഡഡുക്ക മുന്‍ മണ്ഡലം സെക്രട്ടറി കുണ്ടംകുഴി
പള്ളത്തെ ബി. ഭാസ്ക്കരന്‍ ആടിയത്ത് (38), ഭാര്യ ഷീബ (28) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച കുണ്ടംകുഴിയില്നിന്നും പൊയ്നാച്ചിയിലേക്ക് വരുമ്പോള്‍ ബദിര റോഡ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഭാസ്ക്കരനും ഷീബയും സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ എതിരെവരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയനാട്ടുകാരാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്.
Keywords: Kanhangad, Kerala, Injured, wife, BJP, Car-Accident, Bike-Accident, Kasaragod, Accident: 2 injured .
Advertisement: