കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് സ്‌പോണ്‍സര്‍
Jan 24, 2012, 16:13 IST
കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് അജാനൂര്‍ മാപ്പിള ഗവ, എല്‍.പി സ്‌കൂളിലേക്ക് നല്‍കിയ വാട്ടര്‍ഫിവല്‍ട്ടര്‍ ലയണ്‍സ് ഡിസ്ട്രിക് ഗവര്‍ണ്ണര്‍ കെ.ടി അജിത്തില്‍ നിന്നും പ്രധാനാധ്യാപിക കല്ല്യാണിക്കുട്ടി ഏറ്റു വാങ്ങുന്നു.
കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് റയില്‍വേസ്‌റ്റേഷനില്‍ വികലാംഗരായ യാത്രക്കാരുടെ ആവശ്യത്തിന് വേണ്ടി നല്‍കുന്ന വീല്‍ച്ചെയര്‍ ലയണ്‍സ് ഡിസ്ട്രിക് ഗവര്‍ണ്ണര്‍ കെ.ടി അജിത്തില്‍ നിന്നും സ്‌റ്റേഷന്‍ മാസ്റ്റര്‍ മോഹന്‍ നമ്പ്യാര്‍ ഏറ്റു വാങ്ങുന്നു.
Keywords: Kasaragod, Kanhangad, Lion Club, Wheel chair, Water filter, Ajanur, kasargodvartha, kasargodnews.