കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് നിയമനം
Sep 22, 2011, 20:13 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റുകളെ നിയമിക്കുന്നു. ഇന്റര്‍വ്യൂ 26 ന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ നടക്കും. താല്‍പര്യമുളള ഉദേ്യാഗാര്‍ത്ഥികള്‍ ഗവ. അംഗീകൃത ഫാര്‍മസി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.
Keywords: Kanhangad, Hospital, Pharmacist, Kasaragod, Interview, കാഞ്ഞങ്ങാട് ,