Home Kanhangad കാഞ്ഞങ്ങാട്ടെ അക്രമം 800 പേര്‍ക്കെതിരെ കേസ് Whatsapp Group Whatsapp Channel By Web Desk - MainOct 14, 2011, 21:30 IST കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് 140 പേരെ പോലീസ് അറസ്റ്റു ചെയ്തു. 30 പേര് റിമാന്റിലാണ്. ഇതുവരെയായി 90 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 800 ആളുകളെ പ്രതിചേര്‍ത്തിട്ടുണ്ട്. Keywords: Kasaragod, Kanhangad, Case, Police. Tags Share this story Featured Recommended