കാഞ്ഞങ്ങാട്ടെ മേരിക്കുട്ടി നിര്യാതയായി
Jul 15, 2012, 13:35 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ മുന്‍ കൗണ്‍സിലും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ വടക്കേ മണ്ഡപത്തില്‍ തോമസ് സെബാസ്റ്റിയന്റെ ഭാര്യ മേരിക്കുട്ടി തോമസ്(51) നിര്യാതയായി.
മക്കള്‍: അരുണ്‍ ഡേവിഡ് തോമസ്(മര്‍ച്ചന്റ്നേവി), ആതിര റോസ് തോമസ്. സഹോദരങ്ങള്‍: ജോയിക്കുട്ടി, ലീലാമ്മ, അമ്മിണി. പരേതയായ ക്ലാരമ്മ-കളരി മുറിയില്‍ ജോസഫ് ദമ്പതികളുടെ മകളാണ്.
മക്കള്‍: അരുണ്‍ ഡേവിഡ് തോമസ്(മര്‍ച്ചന്റ്നേവി), ആതിര റോസ് തോമസ്. സഹോദരങ്ങള്‍: ജോയിക്കുട്ടി, ലീലാമ്മ, അമ്മിണി. പരേതയായ ക്ലാരമ്മ-കളരി മുറിയില്‍ ജോസഫ് ദമ്പതികളുടെ മകളാണ്.
Keywords: Merikutty, Obituary, Kanhangad, Kasaragod