കള്ളുഷാപ്പിലേക്ക് മാര്‍ച്ച് നടത്തി
Nov 14, 2011, 10:47 IST
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ സമരനായിക ലീലാകുമാരിയമ്മയുടെ വീടിന് മുന്നില്‍ കള്ള് ഷാപ്പിന് ലൈസന്‍സ് നല്‍കിയ നടപടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ പ്രവര്‍ത്തകര്‍ കള്ളുഷാപ്പിലേക്ക് മാര്‍ച്ച് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി. കെ അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. സി കെ വിജയന്‍, മധു, വിജയ്, പ്രേംരാജ് എന്നിവര്‍ സംസാരിച്ചു.
Keywords: Kanhangad, March, Toddy,