കളിയാട്ട മഹോത്സവം
Jan 23, 2012, 09:25 IST
കാഞ്ഞങ്ങാട്: മഡിയന്‍ പൂച്ചക്കാടന്‍ തറവാട് കളിയാട്ട മഹോത്സവം 26,27(വ്യാഴം, വെള്ളി) തീയ്യതികളില്‍ നടക്കും. 26ന് തെയ്യം കൂടല്‍, രാത്രി 10ന് കാര്‍ന്നോന്‍ തെയ്യം, 27ന് വിഷ്ണുമൂര്‍ത്തി, ഉച്ചയ്ക്ക് അന്നദാനം, വൈകീട്ട് മൂവാളംകുഴി ചാമുണ്ഡി തെയ്യത്തോട് കൂടി കളിയാട്ടം സമീപിക്കും.
Keywords: Temple, Festival, Kanhangad, Kasaragod