city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കല്ലുരാവിയിലെ ഹുസൈനാര്‍ നിര്യാതനായി

കല്ലുരാവിയിലെ ഹുസൈനാര്‍ നിര്യാതനായി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോറിലെ പഴയകാല ഹോട്ടല്‍ വ്യാപാരി കല്ലുരാവിയിലെ സി. ഹുസൈനാര്‍ നിര്യാതനായി(81). ഭാര്യ: സാറുമ്മ. മക്കള്‍: കുഞ്ഞബ്ദുല്ല മൌലവി, കരീം, മുഹമ്മദ്, ഹനീഫ(മൂവരും ഫുജൈറയില്‍), കൈച്ചുമ്മ, ആയിഷ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി കളത്തില്‍, നസീമ, താഹിറ, ഫാത്തിമ, പരേതനായ ഹമീദ്. മയ്യിത്ത് കല്ലുരാവി ബദിരിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Husainar, Obituary, Kalluravi, Kanhangad

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia