കല്ലട്ര അബ്ബാസ് ഹാജി സ്മരണികയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു
Sep 8, 2014, 21:01 IST
കാസര്‍കോട്:(www.kasargodvartha.com 08.09.2014) രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ രംഗത്ത് നിറസാന്നിധ്യമായിരുന്ന കല്ലട്ര അബ്ബാസ് ഹാജിയുടെ പേരില്‍ പ്രസിദ്ധീകരിക്കുന്ന സ്മരണികയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
ഖാസി ത്വാഖ അഹ്മദ് മൗലവി അധ്യക്ഷത വഹിച്ചു. സി.ടി. അഹ്മദലി, കെ മൊയ്തീന്‍ കുട്ടി ഹാജി, എം സി ഖമറുദ്ദീന്‍, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, ടി ഡി ആമൂ, ഇക്ബാല്‍ കല്ലട്ര, സി എല്‍ ഹമീദ്, കൊപ്പല്‍ അബ്ദുല്ല, ഹാരിസ് ബേര്‍ക്ക, നിസാര്‍ ഫാത്തിമ, സമീര്‍ അഹമ്മദ്, നിസാര്‍ കല്ലട്ര, നസീര്‍ ഒറവങ്കര, ഒ.എം. അഹമ്മദ്, യു.എം. അബ്ദുര്‍ റഹ്മാന്‍ മൗലവി, നൗഫല്‍ ഹുദവി കൊടുവള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Kanhangad, kasaragod, Kerala, കേരളം, Shihab thangal, Committee, Abbas-Haji-Kallatra, Brochure released
Advertisement:
ഖാസി ത്വാഖ അഹ്മദ് മൗലവി അധ്യക്ഷത വഹിച്ചു. സി.ടി. അഹ്മദലി, കെ മൊയ്തീന്‍ കുട്ടി ഹാജി, എം സി ഖമറുദ്ദീന്‍, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, ടി ഡി ആമൂ, ഇക്ബാല്‍ കല്ലട്ര, സി എല്‍ ഹമീദ്, കൊപ്പല്‍ അബ്ദുല്ല, ഹാരിസ് ബേര്‍ക്ക, നിസാര്‍ ഫാത്തിമ, സമീര്‍ അഹമ്മദ്, നിസാര്‍ കല്ലട്ര, നസീര്‍ ഒറവങ്കര, ഒ.എം. അഹമ്മദ്, യു.എം. അബ്ദുര്‍ റഹ്മാന്‍ മൗലവി, നൗഫല്‍ ഹുദവി കൊടുവള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.
കല്ലട്ര അബ്ബാസ് ഹാജി |