കര്‍ത്തമ്പുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
Oct 20, 2011, 19:47 IST
തിരുവനന്തപുരം: സിഎംപി സ്ഥാപക നേതാക്കളില്‍ പ്രമുഖനും ജില്ലാ സെക്രട്ടറിയുമായിരുന്ന കര്‍ത്തമ്പു ആത്മാര്‍ത്ഥമായും സത്യസന്ധമായും പൊതു പ്രവര്‍ത്തനം നടത്തിയ വ്യക്തിയായിരുന്നെന്നും അദ്ദേഹം എല്ലാവര്ക്കും മാതൃകയായാണെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ അറിയിച്ചു.
Keywords: Kasaragod, Kanhangad, Thiruvananthapuram, Oommen Chandy, Karuthambu,