കടയില്‍ റെയ്ഡ്; കറുത്തവെല്ലം പിടികൂടി
Dec 23, 2011, 16:02 IST
അമ്പലത്തറ : വ്യാജമദ്യ നിര്‍ മ്മാണത്തിന് ഉപയോഗിക്കുന്ന കറുത്തവെല്ലം വില്‍പ്പന നടത്തുന്ന കടയില്‍ പോലീസ് റെ യ്ഡ് നടത്തി. തായന്നൂര്‍ തേ റംകല്ലിലെ മുഹമ്മദ് കുഞ്ഞിയുടെ കടയിലാണ് പോലീസ് റെയ്ഡ് നടത്തിയത്. കടയില്‍ നിന്നും കറുത്ത വെല്ലം പിടിച്ചെടുത്തു. മുഹമ്മദ് കുഞ്ഞി യെ പോലീസ് അറസ്റ്റ് ചെയ്തു.
Keywords: Police-raid, Shop, Ambalathara, Kanhangad, Kasaragod