ഓല ഷെഡ്ഡിന് തീവെച്ചു
Mar 23, 2012, 13:00 IST
കാഞ്ഞങ്ങാട് : വീടിന് സമീപത്തെ ഓല ഷെഡ്ഡ് തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. അരയി കാര്‍ത്തി കയിലെ നാരായണന്റെ പരാതിയില്‍ സഹോദരന്‍ കണ്ണനും മകന്‍ ഗിരീഷിനുമെതിരെയാണ് കേസ്.
വ്യാഴാഴ്ച രാത്രിയാണ് നാരായണന്റെ വീടിന് സമീപത്തുള്ള ബീഡി തെറുപ്പിന് ഉപയോഗിക്കുന്ന ഓല ഷെഡ് തീവെച്ച് നശിപ്പിച്ചത്. ഇതെ തുടര്‍ന്ന് സമീപത്തെ ഒരു തെങ്ങിന്‍ തൈയും കത്തി നശിച്ചു.
വ്യാഴാഴ്ച രാത്രിയാണ് നാരായണന്റെ വീടിന് സമീപത്തുള്ള ബീഡി തെറുപ്പിന് ഉപയോഗിക്കുന്ന ഓല ഷെഡ് തീവെച്ച് നശിപ്പിച്ചത്. ഇതെ തുടര്‍ന്ന് സമീപത്തെ ഒരു തെങ്ങിന്‍ തൈയും കത്തി നശിച്ചു.
Keywords: kasaragod, House, Kanhangad, fire,