ഓട്ടോ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
Sep 24, 2012, 20:24 IST
കാഞ്ഞങ്ങാട്: ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് കല്ലട്ര കോംപ്ലക്‌സിലെ ധന്യ വാച്ച് വര്‍ക്ക് ഉടമ മാവുങ്കാലിലെ പി കെ മോഹനനാ(47)ണ് പരിക്കേറ്റത്.
കെ എല്‍ 14 ബി 2687 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ച് പോകുമ്പോള്‍ എതിരെ വരികയായിരുന്ന കെ എല്‍ 60 ബി 1068 നമ്പര്‍ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മോഹനന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് അന്‍വറിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Keywords: Accident, Case, Injured, Bike, Auto Driver, Kasaragod, Kanhangad, Kerala