ഒളിച്ചോടി വിവാഹിതയായ ബസ് ഡ്രൈവറുടെ ഭാര്യ വീണ്ടും മറ്റൊരു ഡ്രൈവര്‍ക്കൊപ്പം പോയി
Jul 10, 2012, 15:50 IST
കാഞ്ഞങ്ങാട്: സ്വകാര്യ ബസ് ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി വിവാഹിതയായ യുവതി, കുഞ്ഞിനേയും കൂട്ടി മറ്റൊരു ബസ് ഡ്രൈവര്‍ക്കൊപ്പം പോയി. കല്ലൂരാവി റൂട്ടില്‍ ഓടുന്ന ദിവ്യജോതി ബസ് ഡ്രൈവര്‍ നൗഷാദിന്റെ ഭാര്യയാണ് മറ്റൊരു സ്വകാര്യ ബസ്സിലെ ഡ്രൈവര്‍ കൊവ്വല്‍ സ്റ്റോറിലെ നിധിനിനൊപ്പം(25) പോയത്.
കുശാല്‍ നഗറില്‍ പോളിടെക്നിക്കിന് സമീപം ക്വാര്‍ട്ടേഴ്സില്‍ താമസിക്കുമ്പോഴാണ് യുവതി നൗഷാദിനൊപ്പം വീടുവിട്ട് വിവാഹിതയായത്. കഴിഞ്ഞ ദിവസമാണ് യുവതിയേയും നിധിനിനേയും കാണാതായത്. അനന്തംപള്ളിയിലെ താമസ സ്ഥലത്തു നിന്നുമാണ് യുവതിയെ കാണാതായത്.
കുശാല്‍ നഗറിലെ സ്വന്തം വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞായിരുന്നു യുവതി വീടു വിട്ടത്.

Keywords: Housewife, Missing, Kalluravi, Kasaragod