ഒറ്റ നമ്പര്‍ ചൂതാട്ടം; യുവാവ് അറസ്റ്റില്‍
Dec 16, 2014, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.12.2014) ഒറ്റ നമ്പര്‍ ലോട്ടറി ചുതാട്ടത്തിലേര്പ്പെട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞാണിക്കടവിലെ യു. ശശി (37) യെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറ്സ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരം ഞാണിക്കടവില്‍ ചൂതാട്ടത്തിലേര്പ്പെടുകയായിരുന്ന ശശിയെ വിവരമറിഞ്ഞെത്തിയ പോലീസ് പിടികൂടുകയായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം ഞാണിക്കടവില്‍ ചൂതാട്ടത്തിലേര്പ്പെടുകയായിരുന്ന ശശിയെ വിവരമറിഞ്ഞെത്തിയ പോലീസ് പിടികൂടുകയായിരുന്നു.
Keywords : Kanhangad, Kasaragod, Kerala, Police, Case, Accuse, Arrest, Gambling, U Shashi.