എസ്.കെ.എസ്.എസ്.എഫ് ആദര്‍ശ സമ്മേളനവും മുഖാമുഖവും ശനിയാഴ്ച
Jan 20, 2012, 14:30 IST
കാഞ്ഞങ്ങാട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ല ആദര്‍ശ കാമ്പയിനിന്റെ സമാപനത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് വ്യാപാരി ഭവനില്‍ ആദര്‍ശ സമ്മേളനവും മുഖാമുഖവും നടക്കും.
രാവിലെ ഒമ്പതു മണിക്ക് സുന്നിയുവജനസംഘം ജില്ലാട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തും. പരിപാടി ജില്ലാപ്രസിഡണ്ട് ഇബ്‌റാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സലീം ഫൈസി ഇര്‍ഫാനി, മുസ്തഫ അശ്‌റഫി കക്കുപ്പടി, എം.ടി അബൂബക്കര്‍ ദാരിമി, ശൗക്കത്ത് ഫൈസി മഞ്ചേരി, ഗഫൂര്‍ അന്‍വരി തുടങ്ങിയവര്‍ മുഖാമുഖത്തിന് നേതൃത്വം നല്‍കും. ജനറല്‍ സെക്രട്ടറി റശീദ് ബെളിഞ്ചം സ്വാഗതം പറയും. അബ്ബാസ് ഫൈസി പുത്തിഗെ, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, ഹംസ മുസ്‌ലിയാര്‍, എം.മൊയ്തു മൗലവി, ടി.പി അലി ഫൈസി, അബ്ദുല്‍ അസീസ് അശ്‌റഫി പാണത്തൂര്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, അശ്‌റഫ് മിസ്ബാഹി, ശമീര്‍ ഹൈത്തമി ബല്ല കടപ്പുറം, അബ്ദുല്ല ദാരിമി തോട്ടം, ബശീര്‍ ബെളളിക്കോത്ത്, കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, കെ.യു.ദാവൂദ് ഹാജി, ഹാഫിസ് അബൂബക്കര്‍ നിസാമി, സി.മുഹമ്മദ്കുഞ്ഞി, വണ്‍ ഫോര്‍ അബ്ദുര്‍റഹ്മാന്‍, യൂസഫ് മദനി ആറങ്ങാടി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.

Keywords: Kasaragod, Kanhangad, SKSSF, Conference,