city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍: ഒരു സ്ത്രീ കൂടി മരിച്ചു

എന്‍ഡോസള്‍ഫാന്‍: ഒരു സ്ത്രീ കൂടി മരിച്ചു
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനിരയായി ചികിത്സയില്‍ കഴിയുകയായിരുന്ന പെരിയ സ്വദേശിനി മരിച്ചു. ആയമ്പാറ പടുവം വയലിലെ മൂര്‍ച്ചി(65)യാണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. ഏറെ നാളായി ശരീരം തളര്‍ന്ന് കിടപ്പിലായിരുന്നു. സഹോദരി മുത്താണി.



Keywords:  Kanhangad, Endosulfan-victim, Obituary, Woman   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia