'എച്ച്.ഐ.വി അണുബാധിതരേ ഞങ്ങളുണ്ട് കൂടെ'
Dec 2, 2014, 12:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.12.2014) പാന്‍ടെക്ക് സുരക്ഷാപ്രോജക്ട്, റോട്ടറി ക്ലബ്ബ്, കേന്ദ്ര സര്‍വകലാശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ എയ്ഡ്‌സ് ദിനാചരണം ശ്രദ്ധേയമായി. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ ആയിരക്കണക്കിനാളുകള്‍ നിമിഷനേരം കൊണ്ട് ഒത്തുകൂടി.
സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ താളാത്മകമായി ചുവടുവെപ്പ് തുടങ്ങിയപ്പോഴേക്കും ആളുകള്‍ ആരവമുയര്‍ത്തി പ്രോത്സാഹിപ്പിച്ചു. തുടര്‍ന്ന് ആയിരം ബലൂണ്‍ ആകാശത്തേക്കു പറത്തുന്നതിന്റെ ഉദ്ഘാടനം സബ് കലക്ടര്‍ ജീവന്‍ ബാബു ഐ.എ.എസ് നിര്‍വ്വഹിച്ചു.
ചടങ്ങിന് ഡി.വൈ.എസ്.പി. ഹരിശ്ചന്ദ്രനായിക്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷ്, പാന്‍ടെക്ക് ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍, എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയിലെ കവീഷ്, യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് മാത്യു, പ്രൊജക്ട് മാനേജര്‍ പ്രൈസ്പയസ് എന്നിവര്‍ നേതൃത്വം നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: HIV Positives, Kanhangad, Pantech, Protect, AIDS, Bus stand, Central University, Kookkanam Rahman, Inauguration, Department.
Advertisement: