എം.എസ്.എഫ് കുളിയങ്കാല്‍ സമ്മേളനം സമാപിച്ചു
Jan 30, 2012, 08:30 IST
കാഞ്ഞങ്ങാട്: നവസമൂഹത്തിന് ധീരമായ കാല്‍വെപ്പ് എന്ന മുദ്രാവാക്യവുമായി എം.എസ്.എഫ് കൂളിയങ്കാല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊതുസമ്മേളനവും രാഷ്ട്രീയ ഹാസ്യ കഥാപ്രസംഗവും നടത്തി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി.അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ആബിദ് ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എക്ക് ഉപഹാരം നല്കി.
യൂത്ത്ലീഗ് പ്രവര്‍ത്തകരെ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം.സി.ഖമറുദ്ദീന് ആദരിച്ചു. മുനിസിപ്പല്‍ മുസ്ലിം ലീഗ് ഭാരവാഹികളായി തെരഞ്ഞെടുത്ത എം.കെ.കുഞ്ഞബ്ദുല്ലയെയും കെ.മുഹമ്മദ് കുഞ്ഞിയെയും പൊന്നാട അണിയിച്ച് ആദരിച്ചു. ഇസ്മയില്‍ വയനാട് മുഖ്യപ്രഭാഷണം നടത്തി. എ.ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, എം.പി.ജാഫര്‍, അസീസ് കളത്തൂര്‍, ശംസുദ്ദീന്‍ കിന്നിംഗാര്‍, ടി.റംസാന്, ഇബ്രാഹിം പാലാട്ട്, പി.എ.റഹ്മാന്, ഹസൈനാര്‍ കല്ലുരാവി, സി.അബ്ദുല്ല ഹാജി, ടി.മുഹമ്മദ് കുഞ്ഞി, ടി.പി.അബ്ദുല്ല. ടി.മുത്തലിബ്, പി.വി.ഇജാസ്, ജലീല്‍, ടി.ജാബിര്‍, ടി.ഷാക്കിര്‍ പ്രസംഗിച്ചു. പി.വി.മുഹമ്മദ് അരീക്കോടിന്റെ സംവിധാനത്തില്‍ മലപ്പുറം ഗ്രീന്വേവ്ഴ്സ് അവതരിപ്പിക്കുന്ന ഗുഡാലോചന എന്ന ഹാസ്യ കഥാപ്രസംഗവും നടന്നു.

Keywords: Kasaragod, Kanhangad, MSF, Conference