കാഞ്ഞങ്ങാട്: കെ.ജി.സി.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എം.എല്‍.എമാര്‍ക്ക് സ്വീകരണവും ടാറിങ്ങ് പ്രവര്‍ത്തിയുടെ സാങ്കേതികതയെക്കുറിച്ച് കരാരുകാര്‍ക്ക് ഏകദിന പഠന ക്ലാസും സംഘടിപ്പിച്ചു. ചടങ്ങ് ഇ.വി കൃഷ്ണ പൊതുവാള്‍ സംസ്ഥാന കമ്മിറ്റി രക്ഷാധികാരി ഉല്‍ഘാടനം ചെയ്തു.