city-gold-ad-for-blogger

അറയില്‍ ഭഗവതി ക്ഷേത്ര മടയന്‍ കൊറഗന്‍ നിര്യാതനായി

അറയില്‍ ഭഗവതി ക്ഷേത്ര മടയന്‍ കൊറഗന്‍ നിര്യാതനായി
കാഞ്ഞങ്ങാട്: അലാമിപ്പള്ളി തെരുവത്ത് അറയില്‍ ഭഗവതി ക്ഷേത്ര മടയന്‍ മീത്തല്‍ വീട്ടില്‍ കൊറഗന്‍(87) നിര്യാതനായി. ഭാര്യ: വെള്ളച്ചി. മക്കള്‍: ചന്ദ്രാവതി, തമ്പാന്‍, വിലാസിനി, നടേശന്‍, ബാബു, രാഘവന്‍. മരുമക്കള്‍: ഭാസ്‌ക്കരന്‍, കൃഷ്ണന്‍, ലീല, സുധ, പ്രമീള. സഹോദരങ്ങള്‍: പരേതരായ കൃഷ്ണന്‍, ചന്തൂട്ടി. സംസ്‌ക്കാരം ജില്ലാ ആശുപത്രിക്ക് സമീപത്തുള്ള സമുദായ ശ്മശാനത്തില്‍ നടന്നു.

Keywords:  Koragan, Obituary, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia