Home Kanhangad അക്രമത്തില്‍ ഗൃഹനാഥന് പരിക്കേറ്റു Whatsapp Group Whatsapp Channel By Web Desk - MainSep 29, 2012, 15:59 IST കാഞ്ഞങ്ങാട്: അക്രമത്തില്‍ പരിക്കേറ്റ നിലയില്‍ ഗൃഹനാഥനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിയ ചെര്‍ക്കാപ്പാറയിലെ ഇസ്മഈലി (51)നാണ് മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം ചെര്‍ക്കാപ്പാറയിലെ ഹബീബാണ് അടിച്ച പരിക്കേല്‍പിച്ചത്. Keywords: Kasaragod, Kanhangad, Periya, Attack, Ismail. Tags Share this story Featured Recommended